---
title: "കിഴക്കെ ചമ്പാട് ഋഷീക്കര  ചോതാവൂർ നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ  കുറ്റിയടിക്കൽ കർമ്മം നടത്തി."
english_title: "The Kuttiyatikkal ceremony was performed at the Sree Porkali Bhagavathy Temple in Rishikesh, Chotavoor, Nalupurakkal, Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264757/the-kuttiyatikkal-ceremony-was-performed-at-the-sree-porkali-bhagavathy-temple-in-rishikesh-chotavoor-nalupurakkal-chambad"
published_at: "2025-01-21T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f30f00ce2c_Untitled-1_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ഋഷീക്കര  ചോതാവൂർ നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ  കുറ്റിയടിക്കൽ കർമ്മം നടത്തി.

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് ഋഷീക്കര ചോതാവൂർ നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ കുറ്റിയടിക്കൽ കർമ്മം നടത്തി.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് ഋഷീക്കര ചോതാവൂർ നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ കുറ്റിയടിക്കൽ കർമ്മം നടത്തി.

ബാലകൃഷ്ണൻ പുത്തഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.പന്ന്യന്നൂർ രാഘവൻ, രാഹുലൻ പയറ്റാട്ടിൽ, എം.ഷാജി, എൻ.പി.ശ്രീജേഷ്, പി.പി.മദനൻ, പി.പി. വിജോയ്, എം.ബിജു, എം. രാജൻ, എം.സത്യൻ, കെ.കെ.സജീവൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264757/the-kuttiyatikkal-ceremony-was-performed-at-the-sree-porkali-bhagavathy-temple-in-rishikesh-chotavoor-nalupurakkal-chambad)