---
title: "ഒമാനിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ  എത്തിയ തൃശൂർ സ്വദേശി കിണറ്റിൽ വീണ് മരിച്ചു."
english_title: "A Thrissur native who had come from Oman to attend his friend's wedding fell into a well and died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264596/a-thrissur-native-who-had-come-from-oman-to-attend-his-friends-wedding-fell-into-a-well-and-died"
published_at: "2025-01-20T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e11dbaf5ef_trissur.jpg"
keywords: []
---

# ഒമാനിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ  എത്തിയ തൃശൂർ സ്വദേശി കിണറ്റിൽ വീണ് മരിച്ചു.

> **Lead Summary:** ഒമാനിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തൃശൂർ സ്വദേശി കിണറ്റിൽ വീണ് മരിച്ചു.തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ഷംജീർ ആണ് മരിച്ചത്. ഞായർ രാത്രി 10.30ഓടെയാണ് സംഭവം. കോടഞ്ചേരി മൈകാവ് ആനിക്കാട്ട് കർത്താനികാട്ട് ജേക്കബിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തായിരു...

## Article Content

ഒമാനിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തൃശൂർ സ്വദേശി കിണറ്റിൽ വീണ് മരിച്ചു.തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ഷംജീർ ആണ് മരിച്ചത്. ഞായർ രാത്രി 10.30ഓടെയാണ് സംഭവം. കോടഞ്ചേരി മൈകാവ് ആനിക്കാട്ട് കർത്താനികാട്ട് ജേക്കബിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തായിരു...

ഒമാനിൽ നിന്ന് നേരിട്ട് കല്യാണ വീട്ടിലെത്തിയതായിരുന്നു. കല്യാണ വീട്ടിലേക്ക് വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കിയ സ്ഥലത്തിന് സമീപത്തെ ആൾമറയില്ലാത്ത കിണറിന് സമീപം സുഹൃത്തുക്കളോട് സംസാരിച്ച് നിൽക്കുന്...

മുക്കത്ത് നിന്നെത്തിയ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കം സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264596/a-thrissur-native-who-had-come-from-oman-to-attend-his-friends-wedding-fell-into-a-well-and-died)