---
title: "ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട  യുവാവിനായി തിരച്ചിൽ"
english_title: "Attention; Search underway for young man who escaped after hitting elderly woman in Dharmadam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264271/attention-search-underway-for-young-man-who-escaped-after-hitting-elderly-woman-in-dharmadam"
published_at: "2025-01-18T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b812a3c19d_Untitled-1_copy.jpg"
keywords: []
---

# ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട  യുവാവിനായി തിരച്ചിൽ

> **Lead Summary:** ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ വടക്കുമ്പാട് വായോധികയെ തലയ്ക്ക്‌ അടിച്ചു പരീക്കേൽപ്പിച്ചു യുവാവ് രക്ഷപ്പെട്ടു.

## Article Content

ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ വടക്കുമ്പാട് വായോധികയെ തലയ്ക്ക്‌ അടിച്ചു പരീക്കേൽപ്പിച്ചു യുവാവ് രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോൾ തലശ്ശേരി കോ -ഓപ്പററ്റിവ് ഹോസ്പിറ്റലിൽ ഐ സി യു വിൽ ചികിത്സയിൽ ആണ്.

പശ്ച്ചിമ ബംഗാൾ സ്വദേശിയായ പ്രതി ഓടി രക്ഷപെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264271/attention-search-underway-for-young-man-who-escaped-after-hitting-elderly-woman-in-dharmadam)