---
title: "മാഹിയില്‍ നിന്നും  സ്‌കൂട്ടറില്‍ മദ്യക്കടത്ത് ; 27 കുപ്പി മാഹി മദ്യവുമായി  തൂണേരി സ്വദേശി  പിടിയില്‍"
english_title: "Liquor smuggling from Mahe on scooter; Thuneri native arrested with 27 bottles of Mahe liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263955/liquor-smuggling-from-mahe-on-scooter-thuneri-native-arrested-with-27-bottles-of-mahe-liquor"
published_at: "2025-01-17T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789dfd1e5d9e_6789b30d6fd72_1.jpg"
keywords: []
---

# മാഹിയില്‍ നിന്നും  സ്‌കൂട്ടറില്‍ മദ്യക്കടത്ത് ; 27 കുപ്പി മാഹി മദ്യവുമായി  തൂണേരി സ്വദേശി  പിടിയില്‍

> **Lead Summary:** മാഹി :മാഹിയിൽ നിന്ന് വിൽപനക്കായി സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി.

## Article Content

മാഹി :മാഹിയിൽ നിന്ന് വിൽപനക്കായി സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി.

തൂണേരി തെയ്യമ്പാടി വീട്ടിൽ ടി.പി.സുനിലിനെയാണ് (40) നാദാപുരം എക്സൈസ് അസി. ഇൻസ്പെക്ടർ സി.പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 27 കുപ്പി മദ്യം അധികൃതർ പിടികൂടി. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസി.എക്സൈസ് ഇൻസ്പെക്ടർ എം.എം.ഷൈലേഷ് കുമാർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263955/liquor-smuggling-from-mahe-on-scooter-thuneri-native-arrested-with-27-bottles-of-mahe-liquor)