(www.panoornews.in)മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു. പത്തൊൻപതാം മൈലിലാണ് അപകടം നടന്നത്. ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ് (38) മരിച്ചത്.


ഭർത്താവിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു
Woman dies after being hit by private bus in Mattannur
