യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയില്‍

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം;  പ്രതിയായ തമിഴ്നാട് സ്വദേശി   പിടിയില്‍
Jan 16, 2025 06:20 PM | By Rajina Sandeep

(www.panoornews.in)കണിയാപുരം കണ്ടലില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം പോലീസും ഷാഡോ ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട് അഞ്ചരമണിയോടെ സ്‌കൂളില്‍നിന്നെത്തിയ കുട്ടികളാണ് ഷാനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയേയും കൊണ്ട് പോലീസ് കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രംഗനെ സംഭവശേഷം കാണാതായിരുന്നു.

Woman found dead in murder case; suspect arrested

Next TV

Related Stories
ഭാര്യയ്ക്ക് മറ്റൊരു ബന്ധം, മരിക്കുന്നതിന് മുൻപ് വിളിച്ച് കരഞ്ഞു, മകന്റെ മരണത്തിൽ അസ്വഭാവികതയെന്ന് കുടുംബം

Feb 14, 2025 08:02 AM

ഭാര്യയ്ക്ക് മറ്റൊരു ബന്ധം, മരിക്കുന്നതിന് മുൻപ് വിളിച്ച് കരഞ്ഞു, മകന്റെ മരണത്തിൽ അസ്വഭാവികതയെന്ന് കുടുംബം

ഭാര്യയ്ക്ക് മറ്റൊരു ബന്ധം, മരിക്കുന്നതിന് മുൻപ് വിളിച്ച് കരഞ്ഞു, മകന്റെ മരണത്തിൽ അസ്വഭാവികതയെന്ന്...

Read More >>
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം,  നിരവധി പേര്‍ക്ക് പരിക്ക്

Feb 13, 2025 09:23 PM

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക്...

Read More >>
രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി ഓർമ്മ

Feb 13, 2025 07:45 PM

രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി ഓർമ്മ

രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി...

Read More >>
പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര*

Feb 13, 2025 05:34 PM

പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര*

പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ...

Read More >>
ക്ലാസിൽ  താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക്  ബാലവിവാഹത്തിന് കേസ്

Feb 13, 2025 03:07 PM

ക്ലാസിൽ താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക് ബാലവിവാഹത്തിന് കേസ്

ക്ലാസിൽ താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക് ബാലവിവാഹത്തിന്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Feb 13, 2025 02:21 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
Top Stories