(www.panoornews.in)താവക്കര പുതിയ ബസ്സ് സ്റ്റാന്റിലെ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാ തി.


മൗവ്വഞ്ചേരിയിലെ ബി റോഷിതിന്റെ കെഎൽ 13 എ ജി 6468 നമ്പർ ബൈക്കാണ് മോഷണം പോയത്.
ടൗൺ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തു.
A bike parked in Kannur was stolen
