---
title: "കൊട്ടിയൂരിൽ വാഹനമിടിച്ച് കടുവക്കുഞ്ഞ് ചത്ത നിലയിൽ"
english_title: "Tiger cub dies after being hit by vehicle in Kottiyur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263710/tiger-cub-dies-after-being-hit-by-vehicle-in-kottiyur"
published_at: "2025-01-16T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678881fee3282_Untitled-1_copy.jpg"
keywords: []
---

# കൊട്ടിയൂരിൽ വാഹനമിടിച്ച് കടുവക്കുഞ്ഞ് ചത്ത നിലയിൽ

> **Lead Summary:** കൊട്ടിയൂർ അമ്പായത്തോട് കടുവക്കുഞ്ഞിനെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടത്തി. രാവിലെ ആറുമണി യോടെയാണ് ഹൈവേയിൽ മലയോര തീപ്പൊരി കുന്നിൽ ജഡം കണ്ടെത്തിയത്.

## Article Content

കൊട്ടിയൂർ അമ്പായത്തോട് കടുവക്കുഞ്ഞിനെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടത്തി. രാവിലെ ആറുമണി യോടെയാണ് ഹൈവേയിൽ മലയോര തീപ്പൊരി കുന്നിൽ ജഡം കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെ ത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജഡം നീക്കം ചെയ്തു. പുലികളും കടുവകളും ധാരാളമായി പ്രദേശത്ത് എത്തിയിട്ടു ണ്ടെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263710/tiger-cub-dies-after-being-hit-by-vehicle-in-kottiyur)