---
title: "ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു, കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി"
english_title: "Gopan Swami's controversial samadhi demolished, body found in tomb"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263708/gopan-swamis-controversial-samadhi-demolished-body-found-in-tomb"
published_at: "2025-01-16T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67887d45d26dc_67886af23ec47_swa.jpg"
keywords: []
---

# ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു, കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി

> **Lead Summary:** നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി.

## Article Content

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി.

ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ.

ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ കണ്ടെത്തിയിട്ടുണ്ട്. ആ​ദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്.

മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാ നിറച്ച നിലയിലാണ് മൃതദേഹം കാണുന്ന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263708/gopan-swamis-controversial-samadhi-demolished-body-found-in-tomb)