---
title: "കോഴിക്കോട്  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്  അപകടം;  ഒരാള്‍ മരിച്ചു"
english_title: "accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263677/accident"
published_at: "2025-01-15T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787e85bbb368_6787e2cfe4092_accident.jpg"
keywords: []
---

# കോഴിക്കോട്  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്  അപകടം;  ഒരാള്‍ മരിച്ചു

> **Lead Summary:** പാലാട്ടുതാഴത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

## Article Content

പാലാട്ടുതാഴത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അലക്‌സാണ്ടര്‍ ആണ് മരിച്ചത്.സ്‌കൂട്ടറില്‍ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ഷീലയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263677/accident)