---
title: "ആശങ്കക്ക് വിരാമം ; പാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി"
english_title: "Concerns are over; missing student from Panur found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263277/concerns-are-over-missing-student-from-panur-found"
published_at: "2025-01-14T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678607c39687c_Untitled-7_copy.jpg"
keywords: []
---

# ആശങ്കക്ക് വിരാമം ; പാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

> **Lead Summary:** കഴിഞ്ഞ ദിവസം മുതൽ പാനൂരിനടുത്ത കൂരാറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. തലശേരിയിൽ നിന്നു തന്നെയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

## Article Content

കഴിഞ്ഞ ദിവസം മുതൽ പാനൂരിനടുത്ത കൂരാറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. തലശേരിയിൽ നിന്നു തന്നെയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

ഇതിനിടെ വിദ്യാർത്ഥി ഗുരുവായൂരിൽ എത്തിയെന്ന സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. കാണാതായ സായ് വിനു വേണ്ടി ഒരു നാടൊന്നാകെയും, പൊലീസ് സംവിധാനങ്ങളും തിരച്ചിലിലായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263277/concerns-are-over-missing-student-from-panur-found)