---
title: "സീരിയൽ സെറ്റിൽ പീഡനം; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്"
english_title: "Sexual harassment on serial sets; Case filed against production controller"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262602/sexual-harassment-on-serial-sets-case-filed-against-production-controller"
published_at: "2025-01-11T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781fc0cc8df3_download_(2).jpg"
keywords: []
---

# സീരിയൽ സെറ്റിൽ പീഡനം; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്

> **Lead Summary:** സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്.

## Article Content

സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്.

തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പൊലീസാണ് കേസെടുത്തത്.കേസെടുത്തതോടെ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി.

മൂന്ന് വനിതകളുടെ പരാതി ലഭിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262602/sexual-harassment-on-serial-sets-case-filed-against-production-controller)