---
title: "കുട്ടിമാക്കൂലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്ക്"
english_title: "Bike and auto-rickshaw collide in Kuttimakul; Biker injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262436/bike-and-auto-rickshaw-collide-in-kuttimakul-biker-injured"
published_at: "2025-01-10T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780df39530c2_Untitled-4_copy.jpg"
keywords: []
---

# കുട്ടിമാക്കൂലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്ക്

> **Lead Summary:** കുട്ടിമാക്കൂലിൽ ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മൊകേരി സ്വദേശിക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

കുട്ടിമാക്കൂലിൽ ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മൊകേരി സ്വദേശിക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

KL 58 AB 1401 നമ്പർ ബൈക്കാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262436/bike-and-auto-rickshaw-collide-in-kuttimakul-biker-injured)