---
title: "തൊട്ടിൽപ്പാലം ടൗണിൽ  നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി ; പുലർച്ചെയായതിനാൽ  വൻ അപകടം ഒഴിവായി"
english_title: "Car loses control and crashes into shop in Thottilpalam town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262402/car-loses-control-and-crashes-into-shop-in-thottilpalam-town"
published_at: "2025-01-10T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780c37f482c8_6780b4e05de89_accidentt.jpg"
keywords: []
---

# തൊട്ടിൽപ്പാലം ടൗണിൽ  നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി ; പുലർച്ചെയായതിനാൽ  വൻ അപകടം ഒഴിവായി

> **Lead Summary:** തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം ടൗണിൽ വാഹനാപകടം.നിയന്ത്രണം വിട്ട കാർ തൊട്ടിൽപ്പാലം മര മില്ലിനടുത്തുള്ള ഹോട്ടലിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

## Article Content

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം ടൗണിൽ വാഹനാപകടം.നിയന്ത്രണം വിട്ട കാർ തൊട്ടിൽപ്പാലം മര മില്ലിനടുത്തുള്ള ഹോട്ടലിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

 ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് സംഭവം.ആർക്കും പരിക്കില്ല.വയനാട് റോഡിലൂടെ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262402/car-loses-control-and-crashes-into-shop-in-thottilpalam-town)