---
title: "ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ മാഹിയിലെത്തിച്ച്  പീഡിപ്പിച്ചു ; യുവാവിനെതിരെ കേസ്"
english_title: "A young woman he met on Facebook was brought to Mahe and raped; Case filed against the young man"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262390/a-young-woman-he-met-on-facebook-was-brought-to-mahe-and-raped-case-filed-against-the-young-man"
published_at: "2025-01-10T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780bcd5ccf6c_download_(2).jpg"
keywords: []
---

# ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ മാഹിയിലെത്തിച്ച്  പീഡിപ്പിച്ചു ; യുവാവിനെതിരെ കേസ്

> **Lead Summary:** ഫേ​സ്ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

## Article Content

ഫേ​സ്ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​തി​രു​മാ​വ് സ്വ​ദേ​ശി റോ​ബി​നെ(26) തി​രെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​റ​ണാ​കു​ള​ത്തും മാ​ഹി​യി​ൽ വെ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്ന 30കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

വി​വാ​ഹ​മോ​ചി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വാ​യ യു​വ​തി​യെ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

എ​റ​ണാ​കു​ള​ത്ത് നി​ന്നും ചി​റ്റാ​രി​ക്കാ​ലി​ലെ​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന​ത് മാ​ഹി​യി​ലാ​യ​തി​നാ​ൽ കേ​സ് മാ​ഹി പൊ​ലീ​സി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262390/a-young-woman-he-met-on-facebook-was-brought-to-mahe-and-raped-case-filed-against-the-young-man)