---
title: "പ്ര​വാ​സിയായ  യു​വാ​വ്  വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ"
english_title: "Immigrant youth found hanging at home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262375/immigrant-youth-found-hanging-at-home"
published_at: "2025-01-10T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780b166ebf0d_6780ae4bc7b6d_death.jpg"
keywords: []
---

# പ്ര​വാ​സിയായ  യു​വാ​വ്  വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ

> **Lead Summary:** പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വി​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

## Article Content

പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വി​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​ടു​ബി​ദ്രി​യി​ലെ എ. ​ന​സ്റു​ല്ല​യാ​ണ് (29) മ​രി​ച്ച​ത്. കു​റ​ച്ചു​കാ​ല​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ന​സ്‌​റു​ല്ല മൂ​ന്ന് മാ​സം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

പ​ടു​ബി​ദ്രി​യി​ൽ ത​ന്റെ ജോ​ലി​ക്കാ​യി ബാ​ങ്കു​ക​ളി​ൽ നി​ന്നും നാ​ട്ടു​കാ​രി​ൽ നി​ന്നും പ​ണ​മി​ട​പാ​ടു​കാ​രി​ൽ നി​ന്നും ഇ​യാ​ൾ വാ​യ്പ എ​ടു​ത്തി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ​ണം തി​രി​ച്ച​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​പാ​ടു​കാ​ർ വീ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി വ​ന്നി​രു​ന്ന​തി​നാ​ൽ യു​വാ​വ് അ​സ്വ​സ്ഥ​നാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ടു​ബി​ദ്രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262375/immigrant-youth-found-hanging-at-home)