---
title: "തളിപ്പറമ്പിൽ  വീട്ടുപണിക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Elderly man collapses and dies while doing housework in Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262172/elderly-man-collapses-and-dies-while-doing-housework-in-taliparamba"
published_at: "2025-01-09T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f760451882_download_(1).jpg"
keywords: []
---

# തളിപ്പറമ്പിൽ  വീട്ടുപണിക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തളിപ്പറമ്പിൽ വീട്ടുപണിക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു.

## Article Content

തളിപ്പറമ്പിൽ വീട്ടുപണിക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു.

ആലക്കോട് കൊച്ചുപറമ്പിൽ ഹൗസിൽ തോമസ് കെ (72) ആണ് മരിച്ചത് . ഇന്നലെ തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപമുള്ള വീട്ടിൽ മേസ്തിരി പണി ചെയ്യവേ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു .

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262172/elderly-man-collapses-and-dies-while-doing-housework-in-taliparamba)