---
title: "കെ.കെ മണിലാൽ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ്"
english_title: "K.K. Manilal Pannyannur Panchayat President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262159/kk-manilal-pannyannur-panchayat-president"
published_at: "2025-01-09T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f6ed66682b_Untitled-6_copy.jpg"
keywords: []
---

# കെ.കെ മണിലാൽ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ്

> **Lead Summary:** **പന്ന്യന്നൂർ : **പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായി കെ.കെ മണി ലാലിനെ ഭരണ സമിതി തിരഞ്ഞെടുത്തു. സി.കെ അശോകൻ അന്തരിച്ചതിനെ തുടർന്നാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒഴിവ് വന്നത്.

## Article Content

**പന്ന്യന്നൂർ : **പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായി കെ.കെ മണി ലാലിനെ ഭരണ സമിതി തിരഞ്ഞെടുത്തു. സി.കെ അശോകൻ അന്തരിച്ചതിനെ തുടർന്നാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒഴിവ് വന്നത്.

നാലാം വാർഡ് അംഗമാണ് കെ.കെ മണിലാൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262159/kk-manilal-pannyannur-panchayat-president)