---
title: "കണ്ണൂർ  കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിൽ പുലി കയറിൽ കുടുങ്ങിയ നിലയിൽ"
english_title: "Leopard trapped in rope at Kakkayangad residential area, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261392/leopard-trapped-in-rope-at-kakkayangad-residential-area-kannur"
published_at: "2025-01-06T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b5b99a212e_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ  കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിൽ പുലി കയറിൽ കുടുങ്ങിയ നിലയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ കാക്കയങ്ങാട് ടൗണിൽ ജനവാസ കേന്ദ്രത്തിൽ പുലി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പുലിയെ കയറിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി.

## Article Content

കണ്ണൂർ: കണ്ണൂർ കാക്കയങ്ങാട് ടൗണിൽ ജനവാസ കേന്ദ്രത്തിൽ പുലി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പുലിയെ കയറിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261392/leopard-trapped-in-rope-at-kakkayangad-residential-area-kannur)