---
title: "ചമ്പാട് സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി"
english_title: "Complaint that a 12-year-old boy from Chambad is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259787/complaint-that-a-12-year-old-boy-from-chambad-is-missing"
published_at: "2024-12-29T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67717700cc865_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിലെ സുലൈഖ ഫ്ലോർമില്ലിന് സമീപം കെ.സി റസാഖിന്റെ മകൻ മുഹമ്മദ്‌ നെയാണ് ഇന്ന് വൈകുന്നേരം 7മണിമുതൽ കാണാതായത്.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിലെ സുലൈഖ ഫ്ലോർമില്ലിന് സമീപം കെ.സി റസാഖിന്റെ മകൻ മുഹമ്മദ്‌ നെയാണ് ഇന്ന് വൈകുന്നേരം 7മണിമുതൽ കാണാതായത്.

കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 0490 2315181, 9544435521 നമ്പറിലൊ അറിയിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259787/complaint-that-a-12-year-old-boy-from-chambad-is-missing)