---
title: "ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കേസെടുത്ത് പൊലീസ്"
english_title: "Newlywed couple commits suicide; police register case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259657/newlywed-couple-commits-suicide-police-register-case"
published_at: "2024-12-29T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6770d49d6aa0f_6770b9f421ac2_df.jpg"
keywords: []
---

# ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കേസെടുത്ത് പൊലീസ്

> **Lead Summary:** ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ൽ ത​രി​കെ​രെ താ​ലൂ​ക്കി​ലെ ഗു​ല്ല​ദാ​മ​നെ ഗ്രാ​മ​ത്തി​ൽ ന​വ​വ​ധു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

## Article Content

ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ൽ ത​രി​കെ​രെ താ​ലൂ​ക്കി​ലെ ഗു​ല്ല​ദാ​മ​നെ ഗ്രാ​മ​ത്തി​ൽ ന​വ​വ​ധു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഹൊ​സ​ദു​ർ​ഗ താ​ലൂ​ക്കി​ലെ മ​ന്തേ​ന​ഹ​ള്ളി സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​റി​ന്റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (21) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 24നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. മൂ​ന്ന് ദി​വ​സം മു​മ്പ് ബി​ന്ദു ഭ​ർ​ത്താ​വി​നൊ​പ്പം മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

മൂ​ന്ന് വ​ർ​ഷ​മാ​യി വി​ട്ടു​മാ​റാ​ത്ത വ​യ​റു​വേ​ദ​ന ശ​നി​യാ​ഴ്ച അ​സ​ഹ​നീ​യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് തൂ​ങ്ങി​മ​രി​ച്ചു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ലിം​ഗ​ദ​ഹ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259657/newlywed-couple-commits-suicide-police-register-case)