മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Dec 25, 2024 02:55 PM | By Rajina Sandeep

വടകര: കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി,

ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

Affordable rates; great family packages, no more spending on entertainment

Next TV

Related Stories
കേരളത്തിനും, മലയാള സാഹിത്യത്തിനും നികത്താനാവാത്ത നഷ്ടം ; എംടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

Dec 25, 2024 10:47 PM

കേരളത്തിനും, മലയാള സാഹിത്യത്തിനും നികത്താനാവാത്ത നഷ്ടം ; എംടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്....

Read More >>
എംടിയുടെ വേർപാട് ; നാളെയും, മറ്റന്നാളും ദു:ഖാചരണം, സർക്കാർ പരിപാടികൾ മാറ്റി

Dec 25, 2024 10:34 PM

എംടിയുടെ വേർപാട് ; നാളെയും, മറ്റന്നാളും ദു:ഖാചരണം, സർക്കാർ പരിപാടികൾ മാറ്റി

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി...

Read More >>
വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച  എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഇനി ഓർമ..

Dec 25, 2024 10:18 PM

വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഇനി ഓർമ..

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ...

Read More >>
കോഴിക്കോട് കുട്ടിയുടെ മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമം ;  തമിഴ്നാട് സ്വദേശിനിയായ   യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 25, 2024 06:29 PM

കോഴിക്കോട് കുട്ടിയുടെ മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമം ; തമിഴ്നാട് സ്വദേശിനിയായ യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ട്ടിയുടെ മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനി അമ്മു (28 വയസ്സ്) വിനെയാണ്...

Read More >>
ഈ പാർട്ടിയോട് കളിക്കരുത്,  കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും ;  സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗത്തിനെതിരെ മുസ്ലിം ലീഗും, കോൺഗ്രസും

Dec 25, 2024 06:24 PM

ഈ പാർട്ടിയോട് കളിക്കരുത്, കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും ; സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗത്തിനെതിരെ മുസ്ലിം ലീഗും, കോൺഗ്രസും

സി.പി.എമ്മുകാർ കൊലപ്പെടുത്തിയ എം.എസ്.എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ പരാമർശിച്ച് കൊലവിളി പ്രസംഗവുമായി സി.പി​.എം...

Read More >>
കഴിഞ്ഞ ദിവസം അന്തരിച്ച പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട്  സി.കെ അശോകൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

Dec 25, 2024 06:22 PM

കഴിഞ്ഞ ദിവസം അന്തരിച്ച പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
Top Stories

News Roundup