---
title: "വലിയാണ്ടി പീടികയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് അപകടങ്ങൾ ; ബുള്ളറ്റും, വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥിയടക്കം രണ്ട് പേർക്ക് പരിക്ക്"
english_title: "Three accidents in Valiyandi Peedika in two days; Two people, including a student, injured in collision between Bullet and van"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/257361/three-accidents-in-valiyandi-peedika-in-two-days-two-people-including-a-student-injured-in-collision-between-bullet-and-van"
published_at: "2024-12-19T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6763a4fcdd9b6_Untitled-1_copy.jpg"
keywords: []
---

# വലിയാണ്ടി പീടികയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് അപകടങ്ങൾ ; ബുള്ളറ്റും, വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥിയടക്കം രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **പാനൂർ: **വലിയാണ്ടി പീടികയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് അപകടങ്ങൾ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർഥിയടക്കം രണ്ടുപേർക്ക് പരിക്ക്.

## Article Content

**പാനൂർ: **വലിയാണ്ടി പീടികയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് അപകടങ്ങൾ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർഥിയടക്കം രണ്ടുപേർക്ക് പരിക്ക്.

പാനൂർ കുഞ്ഞിപ്പള്ളി റോഡിൽ വലിയാണ്ടി പീടികക്ക് സമീപത്താണ് അപകടം നടന്നത്. ബൈക്ക് യാത്ര ക്കാരായ സൈഫുദ്ദീൻ അബാൻ എന്നിവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാനൂർ ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടതുഭാഗത്തേക്ക് തിരിക്കാൻ ശ്രമി ക്കുകയായിരുന്ന വാനിലിടിക്കു കയായിരുന്നു. രണ്ടു ദിവസത്തി നിടെ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/257361/three-accidents-in-valiyandi-peedika-in-two-days-two-people-including-a-student-injured-in-collision-between-bullet-and-van)