---
title: "മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ          "
english_title: "Mega Medical Camp; Up to 30% discounts on various surgeries and laboratory tests at Parco"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256193/mega-medical-camp-up-to-30-discounts-on-various-surgeries-and-laboratory-tests-at-parco"
published_at: "2024-12-14T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d45d372961_download_(7).jpg"
keywords: []
---

# മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ          

> **Lead Summary:** വടകര :വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

## Article Content

വടകര :വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256193/mega-medical-camp-up-to-30-discounts-on-various-surgeries-and-laboratory-tests-at-parco)