---
title: "കിഴക്കെ ചമ്പാട് ഋഷിക്കര മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ സർവ ഐശ്വര്യ പൂജ നടത്തി."
english_title: "Sarva Aishwarya Pooja was performed at the Rishikara Moopanavida Bhagavathy Temple in East Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256016/sarva-aishwarya-pooja-was-performed-at-the-rishikara-moopanavida-bhagavathy-temple-in-east-chambad"
published_at: "2024-12-13T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c3875067a8_Untitled-1_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ഋഷിക്കര മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ സർവ ഐശ്വര്യ പൂജ നടത്തി.

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് ഋഷിക്കര മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ സർവ ഐശ്വര്യ പൂജ നടത്തി.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് ഋഷിക്കര മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ സർവ ഐശ്വര്യ പൂജ നടത്തി.

തൃക്കാർത്തിക നാളിലാണ് നെല്ലിയുള്ളതിൽ മൂപ്പൻറവിട ക്ഷേത്രത്തിൽ സർവ ഐശ്വര്യ പൂജ നടന്നത്.

വിപി ഭാസ്ക്കരൻ, ഷീലാ ഗണേഷ്, കെ.പി ശശീന്ദ്രൻ മാസ്റ്റർ, പി.ജയപ്രകാശ്, എം.ഷാജി, എൻ.പി ശ്രീജേഷ്, പി.പി. മദനൻ, എം.അജയൻ, കെ. കെ സജീവൻ എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256016/sarva-aishwarya-pooja-was-performed-at-the-rishikara-moopanavida-bhagavathy-temple-in-east-chambad)