---
title: "പാനൂർ ഗവ. താലൂക്കാശുപത്രിയിൽ ജനറേറ്ററിന് തീപിടിച്ചു ; രോഗികളും ജീവനക്കാരും ഓടിരക്ഷപ്പെട്ടു"
english_title: "Generator catches fire at Panur Govt. Taluk Hospital; Patients and staff flee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255917/generator-catches-fire-at-panur-govt-taluk-hospital-patients-and-staff-flee"
published_at: "2024-12-13T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bd6b4ac1a8_Untitled-3_copy.jpg"
keywords: []
---

# പാനൂർ ഗവ. താലൂക്കാശുപത്രിയിൽ ജനറേറ്ററിന് തീപിടിച്ചു ; രോഗികളും ജീവനക്കാരും ഓടിരക്ഷപ്പെട്ടു

> **Lead Summary:** പാനൂർ: പാനൂർ ഗവ. താലൂക്കാശുപത്രിയിൽ ജനറേറ്ററിന് തീപിടിച്ചു ; രോഗികളും ജീവനക്കാരും ഓടിരക്ഷപ്പെട്ടു.പാനൂർ ഗവ. താലൂക്കാശുപത്രിയിൽ 11. 45ഓടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ ജനറേറ്ററിൽ നിന്നും തീയാളിയത്.

## Article Content

പാനൂർ: പാനൂർ ഗവ. താലൂക്കാശുപത്രിയിൽ ജനറേറ്ററിന് തീപിടിച്ചു ; രോഗികളും ജീവനക്കാരും ഓടിരക്ഷപ്പെട്ടു.പാനൂർ ഗവ. താലൂക്കാശുപത്രിയിൽ 11. 45ഓടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ ജനറേറ്ററിൽ നിന്നും തീയാളിയത്.

കോമ്പൗണ്ടിൽ ആണ് ജനറേറ്റർ ഉണ്ടായിരുന്നത്. രൂക്ഷമായ പുകപടലമുയർന്നതോടെ രോഗികളും ജീവനക്കാരും പുറത്തിറങ്ങിയോടി. ഉടൻ പാനൂർ ഫ'യർഫോഴ്സ് സ്ഥലത്തെത്തി. തീയണച്ചു. ഈ സമയം രോഗികളടക്കം നിരവധിയാളുകൾ സ്ഥലത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255917/generator-catches-fire-at-panur-govt-taluk-hospital-patients-and-staff-flee)