---
title: "ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Sixth grade student collapses and dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255898/sixth-grade-student-collapses-and-dies"
published_at: "2024-12-13T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bca44975cf_675bbf50cfce6_death.jpg"
keywords: []
---

# ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു .കിണറ്റുവിളാകം വീട്ടിൽ സാമിർ ആണ് കുഴഞ്ഞുവീണ് മരിച്ചത് .

## Article Content

തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു .കിണറ്റുവിളാകം വീട്ടിൽ സാമിർ ആണ് കുഴഞ്ഞുവീണ് മരിച്ചത് .

വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേമം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മതാവ്: ബാസിമ. സഹോദരി: അംന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255898/sixth-grade-student-collapses-and-dies)