ചൊക്ലി:(www.panoornew.in) ചൊക്ലി - പെരിങ്ങാടി റൂട്ടിൽ 16 മുതൽ 19 വരെ ഗതാഗതം നിരോധിച്ചു
ചൊക്ലി - പെരിങ്ങാടി മമ്മി മുക്ക് പി ഡബ്ല്യുഡി റോഡ് മെക്കാഡം ചെയ്ത് നവീകരിക്കുന്നതിനാൽ 16 മുതൽ 19 വരെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. യാത്രികർ മറ്റു വഴികൾ സ്വീകരിക്കണം.
Traffic banned on Chokli-Peringadi route from 16th to 19th