---
title: "മയ്യഴിപ്പുഴയുടെ സൗന്ദര്യം നുകരാം, ആരോഗ്യവും കാക്കാം ; പാനൂർ നഗരസഭയിലെ ആദ്യ തുറന്ന ജിംനേഷ്യം ഉദ്ഘാടനം ചെയ്തു"
english_title: "Let's enjoy the beauty of Mayyazhi River and stay healthy; Panur Municipality's first open gymnasium inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255305/lets-enjoy-the-beauty-of-mayyazhi-river-and-stay-healthy-panur-municipalitys-first-open-gymnasium-inaugurated"
published_at: "2024-12-10T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675869e4c3a10_Untitled-5_copy.jpg"
keywords: []
---

# മയ്യഴിപ്പുഴയുടെ സൗന്ദര്യം നുകരാം, ആരോഗ്യവും കാക്കാം ; പാനൂർ നഗരസഭയിലെ ആദ്യ തുറന്ന ജിംനേഷ്യം ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിലെ ആദ്യത്തെ തുറന്ന ജിംനേഷ്യം പെരിങ്ങത്തൂരിൽ ചെയർമാൻ വി.നാസർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 18 ആം വാർഡിൽ പെരിങ്ങത്തൂർ ടൗണിനോട് ചേർന്ന് മയ്യഴിപുഴയോരത്താണ് തുറന്ന ജിംനേഷ്യമുള്ളത്. കൗൺസിലർ എം.പി.കെ. അയൂബ് അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: പാനൂർ നഗരസഭയിലെ ആദ്യത്തെ തുറന്ന ജിംനേഷ്യം പെരിങ്ങത്തൂരിൽ ചെയർമാൻ വി.നാസർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 18 ആം വാർഡിൽ പെരിങ്ങത്തൂർ ടൗണിനോട് ചേർന്ന് മയ്യഴിപുഴയോരത്താണ് തുറന്ന ജിംനേഷ്യമുള്ളത്. കൗൺസിലർ എം.പി.കെ. അയൂബ് അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ കെ.പി. ഹാഷിം, ടി.കെ. ഹനീഫ , ഉമൈസ തിരുവമ്പാടി , അഷീഖജുംന, പി.കെ. ഇബ്രാഹിം ഹാജി, എൻ.എ. കരീം, എ.എം. രാജേഷ് ,നഗരഭ എൻജിനിയർ പ്രകാശ് ബാബു , ഹമീദ് കിടഞ്ഞി, വി.രഞ്ജൻ, രാഷ്ടീയ കക്ഷി പ്രതിനിധികൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255305/lets-enjoy-the-beauty-of-mayyazhi-river-and-stay-healthy-panur-municipalitys-first-open-gymnasium-inaugurated)