---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു."
english_title: "Panur Block Panchayat organized a disability arts and sports festival."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255269/panur-block-panchayat-organized-a-disability-arts-and-sports-festival"
published_at: "2024-12-10T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67583c70adcb0_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു.

കതിരൂർ, ചൊക്ലി, പന്ന്യന്നൂർ, മൊകേരി പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

വികലാംഗ ക്ഷേമ കോർപ്പറേഷൻ അംഗം ഒ.വിജയൻ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെപി ശശിധരൻ, സി ഡി പി ഒ - പി വി ആശാലത എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255269/panur-block-panchayat-organized-a-disability-arts-and-sports-festival)