---
title: "കണ്ണൂരിൽ  സ്വകാര്യ ബസുകൾ പണിമുടക്കാരംഭിച്ചു ; സൂചനാ സമരം പൊലീസ് അമിത പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച്"
english_title: "Private buses go on strike in Kannur; Protest alleging excessive fines imposed by police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255138/private-buses-go-on-strike-in-kannur-protest-alleging-excessive-fines-imposed-by-police"
published_at: "2024-12-10T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757c6f8b6268_download_(7).jpg"
keywords: []
---

# കണ്ണൂരിൽ  സ്വകാര്യ ബസുകൾ പണിമുടക്കാരംഭിച്ചു ; സൂചനാ സമരം പൊലീസ് അമിത പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച്

> **Lead Summary:** കണ്ണൂരിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്.

## Article Content

കണ്ണൂരിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255138/private-buses-go-on-strike-in-kannur-protest-alleging-excessive-fines-imposed-by-police)