---
title: "തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം ; 3 കാറുകൾ കത്തിനശിച്ചു   "
english_title: "Fire breaks out at Maruti showroom in Thalassery; 3 cars gutted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255119/fire-breaks-out-at-maruti-showroom-in-thalassery-3-cars-gutted"
published_at: "2024-12-10T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757b5645d86b_Untitled-5_copy.jpg"
keywords: []
---

# തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം ; 3 കാറുകൾ കത്തിനശിച്ചു   

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം ; 3 കാറുകൾ കത്തിനശിച്ചുതലശേരിയിൽ മാരുതിഷോറൂമായ നക്സയിൽ രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്.

## Article Content

**തലശ്ശേരി: **തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം ; 3 കാറുകൾ കത്തിനശിച്ചുതലശേരിയിൽ മാരുതിഷോറൂമായ നക്സയിൽ രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്.

3 കാറുകൾ കത്തിയമർന്നു.തലശേരി ഫയർഫോഴ്സെത്തി ഉടൻ തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255119/fire-breaks-out-at-maruti-showroom-in-thalassery-3-cars-gutted)