---
title: "കണ്ണൂർ ജില്ലയിൽ നാളത്തെ  സ്വകാര്യ ബസ് സമരത്തിൽ മാറ്റമില്ല ;18 മുതൽ അനിശ്ചിതകാലം"
english_title: "No change in private bus strike in Kannur district tomorrow; indefinite from 18th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254993/no-change-in-private-bus-strike-in-kannur-district-tomorrow-indefinite-from-18th"
published_at: "2024-12-09T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756b46e5d3e2_1200_66d2ad8d17719_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ നാളത്തെ  സ്വകാര്യ ബസ് സമരത്തിൽ മാറ്റമില്ല ;18 മുതൽ അനിശ്ചിതകാലം

> **Lead Summary:** **കണ്ണൂർ: ** സ്വകാര്യ ബസുകൾക്കെതിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ സൂചനാ പണി മുടക്ക് നടത്തും.

## Article Content

**കണ്ണൂർ: ** സ്വകാര്യ ബസുകൾക്കെതിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ സൂചനാ പണി മുടക്ക് നടത്തും.

ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനഷേൻ കമ്മിറ്റിയുടെതാണ് തീരുമാനം. 18 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254993/no-change-in-private-bus-strike-in-kannur-district-tomorrow-indefinite-from-18th)