---
title: "ചൊക്ലിയിൽ ക്രിക്കറ്റ്‌ ടൂർണമെന്റിനു തുടക്കമായി"
english_title: "Cricket tournament begins in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254911/cricket-tournament-begins-in-chokli"
published_at: "2024-12-09T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67567efcbd3cf_Untitled-2_copy.jpg"
keywords: []
---

# ചൊക്ലിയിൽ ക്രിക്കറ്റ്‌ ടൂർണമെന്റിനു തുടക്കമായി

> **Lead Summary:** **ചൊക്ലി: **മാമൻ വാസു ,കെ. വി. ദാമോദരൻ ദിനാചാരണ ത്തിന്റെ ഭാഗമായി ചൊക്ലിയിൽ പ്രത്യേകമായി തയ്യാറാക്കിയ ഗ്രൗണ്ടിൽ വച് ക്രിക്കറ്റ്‌ ടൂർണമെന്റ് നടന്നു.ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**ചൊക്ലി: **മാമൻ വാസു ,കെ. വി. ദാമോദരൻ ദിനാചാരണ ത്തിന്റെ ഭാഗമായി ചൊക്ലിയിൽ പ്രത്യേകമായി തയ്യാറാക്കിയ ഗ്രൗണ്ടിൽ വച് ക്രിക്കറ്റ്‌ ടൂർണമെന്റ് നടന്നു.ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം നിർവ്വഹിച്ചു.

എൻ. അനുപ് ആദ്യക്ഷത വഹിച്ചു. വി. ജെ. രാകേഷ്, ജയൻ, നവാസ് പരത്തിന്റവിട, നിസാർ എന്നിവർ സംസാരിച്ചു. തുടർന്ന് കളിക്കാരുമായി പരിചയപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254911/cricket-tournament-begins-in-chokli)