---
title: "തൊഴുത്തിൽ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു"
english_title: "Three sheep tied to a pen were bitten to death by an unknown creature"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254842/three-sheep-tied-to-a-pen-were-bitten-to-death-by-an-unknown-creature"
published_at: "2024-12-08T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755afc7902a0_Untitled-1_copy.jpg"
keywords: []
---

# തൊഴുത്തിൽ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു

> **Lead Summary:** തൊഴുത്തിൽ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽ. ചെമ്പേരി മണ്ണങ്കുണ്ടിലെ ചോലങ്കരിയിൽ ബിനോ സെബാസ്റ്റ്യന്റെ അരീക്കാമലയിലെ തൊഴുത്തിൽ കെട്ടിയ ആടുക ളാണ് കൊല്ലപ്പെട്ട ത്. മണ്ണങ്കുണ്ടിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ തൊഴുത്ത് അരീക്കാ മലയിലാണ്.

## Article Content

തൊഴുത്തിൽ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽ. ചെമ്പേരി മണ്ണങ്കുണ്ടിലെ ചോലങ്കരിയിൽ ബിനോ സെബാസ്റ്റ്യന്റെ അരീക്കാമലയിലെ തൊഴുത്തിൽ കെട്ടിയ ആടുക ളാണ് കൊല്ലപ്പെട്ട ത്. മണ്ണങ്കുണ്ടിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ തൊഴുത്ത് അരീക്കാ മലയിലാണ്.

രാത്രി ഏഴ് മണി വരെ സൈബാസ്റ്റ്യൻ ഇവിടെയു ണ്ടായിരുന്നു. രാവിലെ റബർ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയപ്പോഴാണ് ആടുകളെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254842/three-sheep-tied-to-a-pen-were-bitten-to-death-by-an-unknown-creature)