---
title: "ടാറിംഗ് ; കക്കറ - കൂരാറ റോഡിൽ ഗതാഗതം നിരോധിച്ചു"
english_title: "Koorara road "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254673/koorara-road"
published_at: "2024-12-07T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67547762de7ca_1000490813.jpg"
keywords: []
---

# ടാറിംഗ് ; കക്കറ - കൂരാറ റോഡിൽ ഗതാഗതം നിരോധിച്ചു

> **Lead Summary:** ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ 12 വരെ കക്കറ-കൂരാറ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.

## Article Content

ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ 12 വരെ കക്കറ-കൂരാറ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.

ഇതുവഴി തലശ്ശേരി ഭാഗത്തേക്കു വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കുന്നോത്ത് മുക്ക്-മേലെ ചമ്പാട് വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254673/koorara-road)