---
title: "ഉമ്മത്തൂരിന് നൊമ്പരമായി പ്രവാസിയുടെ വേർപാട് ; മരണം  ഗൾഫിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ "
english_title: "55-year-old man collapses and dies in Nadapuram after returning home from Gulf"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254532/55-year-old-man-collapses-and-dies-in-nadapuram-after-returning-home-from-gulf"
published_at: "2024-12-07T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753efc57bc4e_download_(12).jpg"
keywords: []
---

# ഉമ്മത്തൂരിന് നൊമ്പരമായി പ്രവാസിയുടെ വേർപാട് ; മരണം  ഗൾഫിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ 

> **Lead Summary:** ഗൾഫിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു.

## Article Content

ഗൾഫിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു.

ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു.

ഇന്നലെ അർധരാത്രിയോടെ ഗൾഫിൽ നിന്ന് എത്തുകയും ഉടനെ മരിക്കുകയായിരുന്നു .

ഭാര്യ: ഖൈറുന്നീസ. മക്കൾ: ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹെയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി). സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254532/55-year-old-man-collapses-and-dies-in-nadapuram-after-returning-home-from-gulf)