---
title: "യാത്രക്കാർ ശ്രദ്ധിക്കുക ; താഴെചമ്പാട് - കോപ്പാലം റൂട്ടിൽ അൽപ്പസമയത്തിനകം   ഗതാഗതം സ്തംഭിക്കും"
english_title: "Passengers beware; Traffic on the Tejachampadu-Kopalam route will be disrupted shortly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/254384/passengers-beware-traffic-on-the-tejachampadu-kopalam-route-will-be-disrupted-shortly"
published_at: "2024-12-06T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6752fa6723b48_Untitled-1_copy.jpg"
keywords: []
---

# യാത്രക്കാർ ശ്രദ്ധിക്കുക ; താഴെചമ്പാട് - കോപ്പാലം റൂട്ടിൽ അൽപ്പസമയത്തിനകം   ഗതാഗതം സ്തംഭിക്കും

> **Lead Summary:** **ചമ്പാട്: **മീത്തലെ ചമ്പാട് മുതൽ താഴെ ചമ്പാട് വരെ മുതുവാനായി മഠപ്പുര ഘോഷ യാത്ര കടന്നു പോവുന്നതിനാൽ ഇന്ന് രാത്രി 7 മണി മുതൽ റോഡ് പൂർണമായും ബ്ലോക്ക് ആയിരിക്കും.

## Article Content

**ചമ്പാട്: **മീത്തലെ ചമ്പാട് മുതൽ താഴെ ചമ്പാട് വരെ മുതുവാനായി മഠപ്പുര ഘോഷ യാത്ര കടന്നു പോവുന്നതിനാൽ ഇന്ന് രാത്രി 7 മണി മുതൽ റോഡ് പൂർണമായും ബ്ലോക്ക് ആയിരിക്കും.

തലശ്ശേരി ഭാഗത്തേക്ക് പോകുന്നവരും, പാനൂരേക്ക് വരുന്നവരും മനേക്കര വഴിപോകണം. പൊന്ന്യം ഭാഗത്തേക്ക് പോകുന്നവർ കൂരാറ - കക്കറ വഴിയും പോവേണ്ടതാണ്. രാത്രി 11 വരെയെങ്കിലും റോഡ് ബ്ലോക്ക് ആവാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/254384/passengers-beware-traffic-on-the-tejachampadu-kopalam-route-will-be-disrupted-shortly)