---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു"
english_title: "One dead after car loses control in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/253532/one-dead-after-car-loses-control-in-kannur"
published_at: "2024-12-03T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e798f7441f_674e6d280d1e1_IMG-20241203-WA0009.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

> **Lead Summary:** **കണ്ണൂർ : **ഇരിട്ടി റൂട്ടിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം

## Article Content

**കണ്ണൂർ : **ഇരിട്ടി റൂട്ടിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/253532/one-dead-after-car-loses-control-in-kannur)