---
title: "കരിയാടു നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ"
english_title: "Missing youth from Kariyadu found dead in river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/253279/missing-youth-from-kariyadu-found-dead-in-river"
published_at: "2024-12-02T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d3efe95e5e_Untitled-3_copy.jpg"
keywords: []
---

# കരിയാടു നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ

> **Lead Summary:** കരിയാട് : കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

## Article Content

കരിയാട് : കരിയാട് പടന്നക്കരയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മത്തത്ത് നീരജ് രജീന്ദ്രൻ (21) ആണ് മരിച്ചത്.

കരിയാട് മോന്താൽ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ കാണാതായ നീരജിനെ അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/253279/missing-youth-from-kariyadu-found-dead-in-river)