---
title: "പേരാമ്പ്രയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി"
english_title: "Cobra snake caught from backyard well in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/253110/cobra-snake-caught-from-backyard-well-in-perambra"
published_at: "2024-12-01T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c23bfbad3a_674c0e0989cee_cobra.jpg"
keywords: []
---

# പേരാമ്പ്രയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

> **Lead Summary:** പേരാമ്പ്ര :എരവട്ടൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും പാമ്പിനെ പിടികൂടി .

## Article Content

പേരാമ്പ്ര :എരവട്ടൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും പാമ്പിനെ പിടികൂടി .

പേരാമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നെല്ലിയുള്ളതില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്നുമാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത് .

കഴിഞ്ഞ ദിവസം രാത്രി മൂന്ന് പമ്പുകള്‍ ഒന്നിച്ച് കിണറ്റില്‍ വീഴുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവറായ ബിജു പറഞ്ഞു.

ഉടന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ വിവരമറിയിക്കുകയും കിണറില്‍ നിന്ന് പാമ്പിനെ പിടികൂടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/253110/cobra-snake-caught-from-backyard-well-in-perambra)