---
title: "ചമ്പാട് പുഞ്ചക്കരയിലെ കൊപ്പരക്കളത്തിൽ സജീവൻ (50) നിര്യാതനായി."
english_title: "Sajeevan (50) died in a copper mine in Punjakkara, Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252974/sajeevan-50-died-in-a-copper-mine-in-punjakkara-chambad"
published_at: "2024-11-30T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b2655ea373_Untitled-4_copy.jpg"
keywords: []
---

# ചമ്പാട് പുഞ്ചക്കരയിലെ കൊപ്പരക്കളത്തിൽ സജീവൻ (50) നിര്യാതനായി.

> **Lead Summary:** ***ചമ്പാട്: ***തലശേരി ബി.എം.യു ഇൻഡസ് ബേങ്ക് ഉദ്യോഗസ്ഥനാണ്. പരേതനായ കുണ്ടു കുളങ്ങര ഗോവിന്ദൻ - ജാനു ദമ്പതികളുടെ മകനാണ്.

## Article Content

***ചമ്പാട്: ***തലശേരി ബി.എം.യു ഇൻഡസ് ബേങ്ക് ഉദ്യോഗസ്ഥനാണ്. പരേതനായ കുണ്ടു കുളങ്ങര ഗോവിന്ദൻ - ജാനു ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: ശിവദാസൻ (റിട്ടയേഡ് എ.ഇ.ഒ), ശശീന്ദ്രൻ (ഗൾഫ്),സുജാത, സുമ, സുനിൽകുമാർ, സുധീശൻ.

സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252974/sajeevan-50-died-in-a-copper-mine-in-punjakkara-chambad)