---
title: "കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനെതിരെ എ.ഐ.വൈ.എഫ് ; ബസ് സമരം തുടർന്നാൽ ഇനി ബസുകൾ  റോഡിലിറക്കേണ്ടി വരില്ലെന്ന് നേതാക്കൾ"
english_title: "AIYF against private bus strike on Koothuparamba - Kannur route; Leaders say buses will no longer have to be on the road if the bus strike continues"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252637/aiyf-against-private-bus-strike-on-koothuparamba-kannur-route-leaders-say-buses-will-no-longer-have-to-be-on-the-road-if-the-bus-strike-continues"
published_at: "2024-11-29T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67497e258b69e_Untitled-7_copy.jpg"
keywords: []
---

# കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനെതിരെ എ.ഐ.വൈ.എഫ് ; ബസ് സമരം തുടർന്നാൽ ഇനി ബസുകൾ  റോഡിലിറക്കേണ്ടി വരില്ലെന്ന് നേതാക്കൾ

> **Lead Summary:** **കൂത്തുപറമ്പ്: ** വിദ്യാർത്ഥികളുടെ യാത്ര സംബന്ധിച്ച തർക്കം കൂത്തുപറമ്പ് കണ്ണൂർ റൂട്ട് സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി എ. ഐ.വൈ. എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്

## Article Content

**കൂത്തുപറമ്പ്: ** വിദ്യാർത്ഥികളുടെ യാത്ര സംബന്ധിച്ച തർക്കം കൂത്തുപറമ്പ് കണ്ണൂർ റൂട്ട് സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി എ. ഐ.വൈ. എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്

ജനങ്ങളോടും വിദ്യാർത്ഥികളോടുമുള്ള വെല്ലുവിളി പണിമുടക്ക് തുടർന്നാൽ ബസ് നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ഏ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് അറിയിച്ചു.

പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി കെ സമിത്ത്, കമ്മിറ്റി അംഗം പി ഷിജു തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252637/aiyf-against-private-bus-strike-on-koothuparamba-kannur-route-leaders-say-buses-will-no-longer-have-to-be-on-the-road-if-the-bus-strike-continues)