---
title: "കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന്  കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ ; ഭയന്നോടിയ പെൺകുട്ടിക്ക് വീണ് പരിക്ക്"
english_title: "Bihar native arrested for stalking and assaulting Kozhikode girl; girl falls and gets injured after running away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252548/bihar-native-arrested-for-stalking-and-assaulting-kozhikode-girl-girl-falls-and-gets-injured-after-running-away"
published_at: "2024-11-29T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749296fb9e0c_67490fbc3bbe1_er.jpg"
keywords: []
---

# കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന്  കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ ; ഭയന്നോടിയ പെൺകുട്ടിക്ക് വീണ് പരിക്ക്

> **Lead Summary:** കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബിഹാർ സ്വദേശി അറസ്റ്റിലായി.

## Article Content

കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബിഹാർ സ്വദേശി അറസ്റ്റിലായി.

ഫറോക്ക് പോലീസും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് ബിഹാർ സ്വദേശിയായ സഞ്ജയ് പസ്വാനെ പിടികൂടിയത്.

പെരുമണ്ണയിൽ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സഞ്ജയ് പസ്വാൻ കടന്നുപിടിക്കുകയായിരുന്നു.

ഭയന്നോടിയെ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252548/bihar-native-arrested-for-stalking-and-assaulting-kozhikode-girl-girl-falls-and-gets-injured-after-running-away)