നവജാത ശിശുവിന് ഗുരുതര വൈകല്യം ; ആലപ്പുഴയിൽ 4 ഡോക്ടർമാർക്കെതിരെ കേസ്

നവജാത ശിശുവിന് ഗുരുതര വൈകല്യം ;  ആലപ്പുഴയിൽ 4 ഡോക്ടർമാർക്കെതിരെ കേസ്
Nov 28, 2024 10:41 AM | By Rajina Sandeep

ആലപ്പുഴ:(www.panoornews.in)  ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.


ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്

Newborn baby seriously disabled; Case filed against 4 doctors in Alappuzha

Next TV

Related Stories
ദോഹയിൽ നിന്ന് 'ഇവ' എത്തി ; വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ അരുമ മൃഗം

Nov 28, 2024 01:28 PM

ദോഹയിൽ നിന്ന് 'ഇവ' എത്തി ; വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ അരുമ മൃഗം

വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ അരുമ മൃഗം...

Read More >>
ആലക്കോട് കാർ തലകീഴായി മറിഞ്ഞു

Nov 28, 2024 12:29 PM

ആലക്കോട് കാർ തലകീഴായി മറിഞ്ഞു

ആലക്കോട് കാർ തലകീഴായി...

Read More >>
സി.പി.എം പാനൂർ ഏരിയാസമ്മേളനം നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ ചമ്പാട് നടക്കും ; ഒരുക്കങ്ങൾ പൂർത്തിയായി.

Nov 28, 2024 12:22 PM

സി.പി.എം പാനൂർ ഏരിയാസമ്മേളനം നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ ചമ്പാട് നടക്കും ; ഒരുക്കങ്ങൾ പൂർത്തിയായി.

സി.പി.എം പാനൂർ ഏരിയാസമ്മേളനം നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ ചമ്പാട്...

Read More >>
പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ചത്   കോട്ടയം  സ്വദേശി ;  പരാതിയില്ലാത്തതിനാൽ വിട്ടയച്ചു.

Nov 28, 2024 11:48 AM

പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ചത് കോട്ടയം സ്വദേശി ; പരാതിയില്ലാത്തതിനാൽ വിട്ടയച്ചു.

പാനൂരിൽ പട്ടാപകൽ കവർച്ചക്ക് ശ്രമിച്ചതിന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ ആൾക്കെതിരെ ആരും പരാതി നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് വിട്ടയച്ചു....

Read More >>
റേഡിയോളജി വിഭാ​ഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകളുമായി പാർകോ

Nov 28, 2024 11:32 AM

റേഡിയോളജി വിഭാ​ഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകളുമായി പാർകോ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകളുമായി...

Read More >>
Top Stories










GCC News