---
title: "ചെറുപ്പറമ്പിൽ ഭീതി പരത്തി ഭ്രാന്തൻ കുറുക്കൻ ; 2 പേർക്ക് കടിയേറ്റു"
english_title: "Mad fox terrorizes young people; 2 people bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251205/mad-fox-terrorizes-young-people-2-people-bitten"
published_at: "2024-11-23T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741730b7d386_Untitled-1_copy.jpg"
keywords: []
---

# ചെറുപ്പറമ്പിൽ ഭീതി പരത്തി ഭ്രാന്തൻ കുറുക്കൻ ; 2 പേർക്ക് കടിയേറ്റു

> **Lead Summary:** **പാനൂർ : **പാനൂരിൻ്റെ കിഴക്കൻ മേഖലയായ ചെറുപ്പറമ്പ് ചിറ്റിക്കര ഉപ്പും തറ പ്രദേശങ്ങളിൽ ഭീതി പടർത്തി ഭ്രാന്തൻ കുറുക്കൻ.

## Article Content

**പാനൂർ : **പാനൂരിൻ്റെ കിഴക്കൻ മേഖലയായ ചെറുപ്പറമ്പ് ചിറ്റിക്കര ഉപ്പും തറ പ്രദേശങ്ങളിൽ ഭീതി പടർത്തി ഭ്രാന്തൻ കുറുക്കൻ.

രണ്ടു പേർക്കു കടിയേറ്റു. ചിറ്റിക്കര ഊരാളിയതിൽ അജിത (50),കൊറുമ്പാത്ത് നിഷ (40) എന്നിവർക്കാണ് കടിയേറ്റത്.ഇവർ തലശ്ശേരി ഗവ: ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251205/mad-fox-terrorizes-young-people-2-people-bitten)