---
title: "എൻ.സി.സി എവർ റോളിംഗ് ട്രോഫി ക്കായുള്ള  ഫുട്ബോൾ മൽസരം ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും "
english_title: "The football competition for the NCC Ever Rolling Trophy will conclude today at the Brennan College Ground."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251195/the-football-competition-for-the-ncc-ever-rolling-trophy-will-conclude-today-at-the-brennan-college-ground"
published_at: "2024-11-23T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741684408c9b_Untitled-1_copy.jpg"
keywords: []
---

# എൻ.സി.സി എവർ റോളിംഗ് ട്രോഫി ക്കായുള്ള  ഫുട്ബോൾ മൽസരം ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും 

> **Lead Summary:** ** ** എൻ.സി.സി എവർ റോളിംഗ് ട്രോഫി ക്കായുള്ള ഫുട്ബോൾ മൽസരം ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും

## Article Content

** ** എൻ.സി.സി എവർ റോളിംഗ് ട്രോഫി ക്കായുള്ള ഫുട്ബോൾ മൽസരം ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും

2 ദിവസങ്ങളിലായാണ് മൽസരം നടക്കുന്നത്.

വൺ കേരള ആർട്ടിലി ബാറ്ററി NCC ബ്രണ്ണൻ കോളേജ് യൂണിറ്റും ധർമ്മടം ലയൺസ് ക്ലബും ചേർന്നാണ് മൽസരം സംഘടിപ്പിച്ചത്

ബ്രണ്ണൻ കോളേജ് ഫിസിക്കൽ എജ്യു ക്കേഷൻ ഹെഡ്ഡോ. കെ.പി പ്രശോഭിത്ത് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് പ്രസിഡൻ്റ് എ രവിന്ദ്രൻ അധ്യക്ഷനായി.എൻ.സി.സി.

കേഡറ്റ് വി.വി.അശ്വിൻ നാഥ് സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്

റീജ്യൻ ചെയർപേഴ്സ

വി.പി സുധേഷ്

അന്നമ്മ കുര്യൻ, സി.എം. ഷീജ,

പി.ജെ.കുര്യൻ '

എൻ.സി.സി അണ്ടർ ഓഫീസർ പി.ആർ.ആദിത്ത് എന്നിവർ സംസാരിച്ചു.

13 ടീമുകളാണ് മാറ്റുരക്കുന്നത്

ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ സമ്മാന വിതരണം നടത്തും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251195/the-football-competition-for-the-ncc-ever-rolling-trophy-will-conclude-today-at-the-brennan-college-ground)