---
title: "പള്ളൂരിൽ ദേശീയപാതക്ക് സമീപം സർവീസ് റോഡിൽ ഓവുചാലിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Driver dies tragically after falling into a drain on the service road near the national highway in Pallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251156/driver-dies-tragically-after-falling-into-a-drain-on-the-service-road-near-the-national-highway-in-pallur"
published_at: "2024-11-23T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674144760c2a6_Untitled-1_copy.jpg"
keywords: []
---

# പള്ളൂരിൽ ദേശീയപാതക്ക് സമീപം സർവീസ് റോഡിൽ ഓവുചാലിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** തലശേരി - മാഹി ബൈപ്പാസിൽ പള്ളൂർ പാറാൽ ദേശീയപാതയ്ക്ക് സമീപം സർവീസ് റോഡിൻ്റെ ഓവുചാലിൽ വീണ് ലോറി ഡ്രൈവർ മരിച്ചു.

## Article Content

തലശേരി - മാഹി ബൈപ്പാസിൽ പള്ളൂർ പാറാൽ ദേശീയപാതയ്ക്ക് സമീപം സർവീസ് റോഡിൻ്റെ ഓവുചാലിൽ വീണ് ലോറി ഡ്രൈവർ മരിച്ചു.

സ്ലാബ് ഇടാത്തത് കാരണമാണ് അപകടം സംഭവിച്ചത്. കണ്ണവം സ്വദേശി ബിജുമോൻ (47) ആണ് മരണപ്പെട്ടത്. ആഗിൻ മോട്ടോഴ്സ് കമ്പനിയുടെ ലോറി ഡ്രൈവറാണ്. മൃതദേഹം മാഹി ജനറൽ ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251156/driver-dies-tragically-after-falling-into-a-drain-on-the-service-road-near-the-national-highway-in-pallur)