---
title: "റോഡരികിൽ കഞ്ചാവ് ചെടികൾ ; കേസെടുത്ത് പിണറായി റെയ്ഞ്ച്  എക്സൈസ്"
english_title: "Cannabis plants on the roadside; Pinarayi Range Excise registers case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251033/cannabis-plants-on-the-roadside-pinarayi-range-excise-registers-case"
published_at: "2024-11-22T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674044ce721e1_Untitled-3_copy.jpg"
keywords: []
---

# റോഡരികിൽ കഞ്ചാവ് ചെടികൾ ; കേസെടുത്ത് പിണറായി റെയ്ഞ്ച്  എക്സൈസ്

> **Lead Summary:** പിണറായി : റോഡരികിൽ കഞ്ചാവ് ചെടികൾ , കേസെടുത്ത് പിണറായി റെയ്ഞ്ച് എക്സൈസ് പിണറായി .എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും പൊറക്കളം - കോട്ടയം മലബാർ റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 106 സെൻ്റീമീറ്റർ, 90 സെൻ്റീമീറ്റർ, നീളമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എൻ ഡി പി എസ് വകുപ്പ് പ്രകാരമാണ് കേസ്സെടുത്തത്.

## Article Content

പിണറായി : റോഡരികിൽ കഞ്ചാവ് ചെടികൾ , കേസെടുത്ത് പിണറായി റെയ്ഞ്ച് എക്സൈസ് പിണറായി .എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും പൊറക്കളം - കോട്ടയം മലബാർ റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 106 സെൻ്റീമീറ്റർ, 90 സെൻ്റീമീറ്റർ, നീളമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എൻ ഡി പി എസ് വകുപ്പ് പ്രകാരമാണ് കേസ്സെടുത്തത്.

അസി. എക്സൈസ് ഇൻസ്പെക്ടർ വി.കെ ഷിബു, എം. രമേശൻ, സിവിൽ എക്സൈസ് ഓഫീസർ എം നിവിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251033/cannabis-plants-on-the-roadside-pinarayi-range-excise-registers-case)