---
title: "കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം"
english_title: "With more excellence; Ophthalmology department expanded at Vadakara Parco"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250997/with-more-excellence-ophthalmology-department-expanded-at-vadakara-parco"
published_at: "2024-11-22T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740241758b1b_1200_6729c66362f0f_opththalmology.jpg"
keywords: []
---

# കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

> **Lead Summary:** **വടകര: **കാഴ്ച ആണോ പ്രശ്നം എങ്കിൽ ഒന്നുകൊണ്ടും ഭയപ്പെടേണ്ട പരിഹാരം പാർകോയിൽ ഉണ്ട്.

## Article Content

**വടകര: **കാഴ്ച ആണോ പ്രശ്നം എങ്കിൽ ഒന്നുകൊണ്ടും ഭയപ്പെടേണ്ട പരിഹാരം പാർകോയിൽ ഉണ്ട്.

വടകര പാർകോ ഹോസ്പിറ്റലിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ ഡോ. എൻ പി ബാബുരാജ്, ഡോ. കെ. എം ഹസനുൽ ബന്ന എന്നിവരുടെ സേവനം ലഭ്യമാണ് .

ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ നിങ്ങൾക്ക് പാർകോയിൽ നിന്നും ലഭ്യമാണ്. കൂടാതെ ലോകോത്തര ബ്രാൻ്റുകളുടെ കണ്ണടകളും കോൺടാക്റ്റ് ലെൻസുകളും.

തിങ്കൾ മുതൽ ശനി വരെ രാവിലെ 10:00 മുതൽ 05:30 മണിവരെ പരിശോധന.

ബുക്കിം​ഗിനും കൂടുതൽ വിവരങ്ങൾക്കും 0496 351 9999, 0496 251 9999.

( പരസ്യം )

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250997/with-more-excellence-ophthalmology-department-expanded-at-vadakara-parco)